വടകര: പാലയാട് വലിയപറമ്പത്ത് മാണിക്കം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ഗോപാലന്, ദേവി, സുരേന്ദ്രന് (റിട്ട.യുഡിസി എല്‍എസ്ജിഡി), ദാസന്, സജീവന് (ഡിവൈഎസ്പി ഓഫീസ് വടകര), പരേതനായ കുഞ്ഞിരാമന്. മരുമക്കള്‍: ബാലന്, നിര്‍മല, ഷൈനി, അനിത, റീന.