കോട്ടപ്പള്ളി: വടക്കേപറമ്പത്ത് മാണിക്കം (91) അന്തരിച്ചു.
ഭർത്താവ്: ചാത്തു (നിര്യാതൻ) മക്കൾ: കല്യാണി, ജാനു, നാണു (നിര്യാതൻ), ചന്ദ്രൻ, ബാബു, സത്യൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
മരുമക്കൾ: കണാരൻ, ചാത്തു, ദേവി, ഗീത, സജിനി, മിനി
സഹോദരങ്ങൾ: മാതു കൊറുമ്പക്കാട്ട് (നിര്യാതൻ), നാരായണി പുതുക്കുടി പൊക്കൻ, കേളപ്പൻ കണിയാംകണ്ടി .