വിലങ്ങാട്: മഞ്ഞക്കുന്ന് വര്‍ഗീസ് (90) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ഇലവങ്കാലില് കുടുംബാംഗമാണ്. മക്കള്‍: സാലി, സാബു, ബിനോയ്, ലൗലി, സിനി, സീന, സിനു. മരുമക്കള്‍: തങ്കച്ചന് പുതുപ്പള്ളി (വാളൂക്ക്), രാരിച്ചന്‍ കൊച്ചുപുരക്കല്‍ (മലയങ്ങാട്), ബിന്ദു (മലപ്പുറം), മനോജ് കൊച്ചുപുരയ്ക്കല്‍ ( മടമ്പം), സുജിന്‍ തേക്കാട്ടില്‍ (മാണി പാറ), ഷൈജോ മുണ്ടപ്ലാക്കല്‍(ചമ്മതച്ചാല്).