വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ പ്രമുഖ സോഷ്യലിസ്റ്റ് മങ്ങാട്ട് കണാരന് (85) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സുരേഷ് (പ്രവാസി), സുമ, സാദേശ്, സജില. മരുമക്കള്‍: സുരേന്ദ്രന്, റീന, ഷിമി, പരേതനായ ദാമോദരന്‍. സഹോദരങ്ങള്‍: മാതു, ജാനകി, പരേതരായ ജാനു, കണ്ണന്, ബാലന്.