വടകര: പഴങ്കാവിലെ പരേതനായ മണ്ടോടി ഇബ്രാഹിം ഹാജിയുടെ മകന് അബ്ദുല്‍ ലത്തീഫ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. മാതാവ്: ഖദീജ. ഭാര്യ: നസീറ. മക്കള്‍: ലയാന, മിന്‍ഹ, ഐദിന്‍ ആദം. സഹോദരങ്ങള്‍: ഹമീദ്, പരേതനായ അബ്ദുല്‍ അസീസ്, മറിയം, സഫിയ, നസീര്‍, പരേതനായ സുബൈര്‍, ഷഹീം. മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് പഴങ്കാവ് ജുമാ മസ്ജിദില്‍.