മാഹി: അഴിയൂര്‍ സ്വദേശി പന്തക്കല്‍ മനയില്‍ ഭാസ്കരന് (68) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും പാര്‍വതിയുടെയും മകനാണ്. ഭാര്യ: സരിത. മക്കള്‍. വൈശാഖ്, വരുണ്‍. സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്, സുശീല, സുരന്, പവിത്രന്.
സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11 ന് പന്തക്കല്‍ മൂലക്കടവ് കോപ്പാലം ഉച്ചിട്ട ഭഗതിക്ഷേത്ര പരിസരത്തെ മനയില്‍ വീട്ടുവളപ്പില്‍.