വടകര: റിട്ട. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ നടക്കുതാഴ ഇന്ദിര നിലയത്തിൽ മനയത്ത് പ്രകാശൻ ( 62 )അന്തരിച്ചു. പരേതരായ മനയത്ത് രാഘവൻ്റെയും ( മുൻ നഗരസഭാ കൗൺസിലർ) സരസ്വതിയുടെയും ( അധ്യാപിക എംസിഎം യു പി സ്കൂൾ മയ്യന്നൂർ) മകനാണ്.
ഭാര്യ : കെ.കെ. രജിത. മക്കൾ : അർജുൻ പ്രകാശ്, ആർച്ചാ പ്രകാശ്, പരേതനായ അഭിമന്യു
പ്രകാശ്. മരുമക്കൾ: മാളവിക, ഹരിഗോവിന്ദ് (ലക്ചറർ ഗവ.പോളിടെക്നിക് കോളജ് കോഴിക്കോട്) സഹോദരങ്ങൾ: എം. വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി), എം. ചിത്രലേഖ ( റിട്ട. റീജിനൽ ഡപ്യൂട്ടി ഡയറക്ടർ കോളേജിയേറ്റ് എഡ്യൂക്കേഷൻ കോഴിക്കോട് ) സഞ്ചയനം തിങ്കൾ. സംസ്കാരം ഇന്ന് ( ബുധൻ ) വൈകിട്ട് അഞ്ചിന് ‘