വടകര: മടപ്പള്ളി എം.ഇ പ്രതാപൻ ഗുരുക്കൾ (60) അന്തരിച്ചു. അച്ഛൻ: പരേതനായ മേപ്പയിൽ രാഘവൻ ഗുരുക്കൾ. അമ്മ: പരേതയായ കൗസു . ഭാര്യ: ബിനി പ്രതാപ് ( പാർക്കൊ ഹോസ്പിറ്റൽ ) മക്കൾ: രോഷിൻ പ്രതാപ്, റിത്തിക്ക് പ്രതാപ് (ബേങ്കോങ്ങ്)
സഹോദരങ്ങൾ: മനോജ് എം.ഇ ( ഗ്യാലക്സി കേബിൾ ടി.വി.ഓപ്പറേറ്റർ)
പ്രസീത (കല്ലാമല യു .പി സ്ക്കൂൾ).സംസ്ക്കാരം നാളെ (വ്യാഴം) കാലത്ത് 10 മണിക്ക് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ .