നാദാപുരം: കോട്ടേമ്പ്രം തെരുവില്‍ മാച്ചിലോട്ടുമ്മല് രൈരു (87) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കള്‍: ഉഷ (റിട്ട.അധ്യാപിക സിസിയുപി. സ്കൂള്‍), മനോജ്, ശ്രീജ. മരുമക്കള്‍: കെ ഹേമചന്ദ്രന് (റിട്ട. ഹെഡ്മാസ്റ്റര്, സിസിയുപി സ്കൂള്‍), രത്നാകരന് (ഗോപിക, പനമരം), ജൈജ