വടകര: ദീർഘകാലം വടകരയുടെ എം.എൽ.എ യും പ്രമുഖ സോഷ്യലിസ്റ്റും വടകര റൂറൽ ബേങ്ക് സ്ഥാപകനുമായിരുന്ന ശഎം. കൃഷ്ണന്റെ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനവും ‘തെരഞ്ഞെടുപ്പ് ഉയർക്കുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ച് സ്മാരക
പ്രഭാഷണവും പ്രൊഫ. എം.എൻ . കാരശ്ശേരി നിർവ്വഹിക്കും. ജൂൺ 25 ന് വൈകുന്നേരം 3.30 ന് വടകര ക്രിസ്സ് അവന്യുവിൽ നടക്കുന്ന പരിപാടിയിൽ ആർ. ജെ..ഡി നേതാക്കളായ മനയത്ത് ചന്ദ്രൻ, എം.കെ. ഭാസ്കരൻ, അഡ്വ. സി.വിനോദൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.