വടകര: കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യവുമായി ഹൈ-ടെക് ഗ്രൂപ്പ് രംഗത്ത്. കോണ്‍ക്രീറ്റ് ബ്ലേഡ് കട്ടിംഗിനു പുറമെ സ്ലാബുകള്‍ ജര്‍ക്കിംഗ് ഇല്ലാതെ മുറിച്ച് കയറില്‍ ഇറക്കുകയും ചെയ്യുന്നു. കോണ്‍ക്രീറ്റ് കോര്‍ കട്ടിംഗ്, റീബാറിംഗ്, ഫൈബര്‍
വാട്ടര്‍പ്രൂഫിംഗ് എന്നിവയും ഒപ്പം എര്‍ത്ത് കുഴികള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഇതിനു പുറമെ വീടുകള്‍ വിലക്കെടുത്ത് മൊത്തമായി പൊളിച്ചുകൊടുക്കുകയും ചെയ്യും. ബന്ധപ്പെടുക: 9847554840, 8590554840.