വടകര: മലബാര്‍ മേഖലയിലെ പെണ്‍കരുത്തിന്റെ പ്രതീകമായ ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് തുടരുന്നു. ബി.എസ്.സി സൈക്കോളജി, ബികോം, ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ബിഎ ഹിസ്റ്ററി, ബിസിഎ എന്നീ പ്രോഗ്രാമുകള്‍ക്ക് പരിമിതമായ സീറ്റുകള്‍. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7034678947, 9496036463.