ആയഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയഞ്ചേരി ടൗണില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായ് വിജയന് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്പിച്ചുമായിരുന്നു പ്രകടനം.
കെ.സോമന്, ടി.വി.കുഞ്ഞിരാമന്, കെ.ശശി, കെ.വി.ജയരാജന്, രജനി തിരിക്കോട്ട്, രാജേഷ് പുതുശ്ശേരി, ലിസ.പി.കെ, ഗീത.വി, ശൈല എ.കെ, ടി കൃഷ്ണന്, പ്രജിത്ത് ആര്, പ്രതീഷ് ആര്, വിനീത്, രാജന് പി, ടി.എന്‍ മമ്മു എന്നിവര്‍ നേതൃത്വം നല്കി