വട്ടോളി: കെ.കെ.ശൈലജയുടെ വിജയം സുനിശ്ചിതമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്‍ഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് 65-ാം ബൂത്ത് കണ്വെന്ഷന് സംഘടിപ്പിച്ചു. പാതിരിപ്പറ്റ ചിറയില്‍ മുക്കില്‍ സിപിഎം ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
വി.വിജിലേഷ് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് വി.പിവാസു, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ.ദിനേശന്, തയ്യില്‍ ചന്ദ്രന് (എന്‍സിപി), കെ.ടി.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു