തിരുവന്തപുരം: നവഭാവന ചാരിറ്റബൾ ട്രസ്റ്റിൻ്റെ 2023 – 24 വർഷത്തെ ലളിതാംബിക അന്തർജ്ജനം സ്മാരകപുസ്ക്കാരത്തിന് വിഷ്ണുമംഗലം എൽ.പി. സ്കൂൾ റിട്ട: അധ്യാപിക ഒ.കെ.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
ശൈലജ യുടെ ‘കയ്യൊപ്പ്’ എന്ന കഥാസമാഹാരം തിരഞ്ഞെടുത്തു.
തിരുവന്തപുരം ആസ്ഥാനമായി പ്രവൃത്തിക്കുന്ന നവഭാവ ട്രസ്റ്റിൻ്റെ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 27 ന് തിരുവന്തപുരം ഹസ്സൻ മരക്കാർഹാളിൽ നിന്ന് പുരസ്ക്കാരം സമ്മാനിക്കും.