മടപ്പള്ളി: കേളുബസാറിലെ ലക്ഷ്മിപുരം പത്മിനി അമ്മ (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണുക്കുറുപ്പ്. മക്കള്‍: നിഷ (അസി.മാനേജര്‍, കെഎസ്എഫ്ഇ വടകര), നീന (അധ്യാപിക, എയുപി സ്കൂള്‍, പേരാമ്പ്ര), നിഷാന്ത് (ശ്രീകൃഷ്ണ ഫയര്‍ വര്‍ക്സ്, കേളുബസാര്‍). മരുമക്കള്‍: സുരേഷ് കുമാര്‍ (അധ്യാപകന്, മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്കൂള്‍), പി.പി.മധു (അധ്യാപകന്, എയുപി സ്കൂള്‍, പേരാമ്പ്ര), ധന്യ (അധ്യാപിക, മേമുണ്ട ഈസ്റ്റ് എല്‍പി സ്കൂള്‍). സഹോദരങ്ങള്‍: ശാന്തകുമാരി, ദാക്ഷായണി (റിട്ട. വാട്ടര്‍ അതോറിറ്റി), അജയന് (തിരുപ്പൂര്‍), ബൈജു, രാജന് (റിട്ട. വാട്ടര്‍ അതോറിറ്റി), പരേതയായ ഗൗരി. സഞ്ചയനം വ്യാഴാഴ്ച.