വടകര: തെക്കെ കൊപ്പരൻ്റെ വിട (ഐസ് റോഡ്) ലക്ഷ്മി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ മേക്കോത്ത്. മക്കൾ: ശ്രീജ, ശ്രീജിത്ത്, ഷർളിത്ത് മരുമക്കൾ:
കുഞ്ഞുമോൻ, ബീജ. സഹോദരിമാർ: ചന്ദ്രി, ലീല, ഇന്ദിര, പരേതരായ ശാരദ, സാവിത്രി, സുലോചന .
You cannot copy content of this page