വടകര: ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച് എം സി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടികാഴ്ച മാർച്ച് 6 ബുധനാഴ്ച രാവിലെ 10 മണിക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
You cannot copy content of this page