മുയിപ്പോത്ത്: എസ്വൈഎസ് സംസ്ഥാന കമ്മിറ്റി അംഗം കുട്ടോത്ത് മൂസഹാജി (66)അന്തരിച്ചു. സമസ്ത സുന്നി മഹല്ല് ഫെഡറേഷന്, സമസ്ത കോര്‍ഡിനേഷന്‍ പ്രവാസി സെല്‍
എന്നിവയല്‍ അംഗമാണ്. ഭാര്യ: സുബൈദ ചെരണ്ടത്തൂര്‍. മക്കള്‍: മുഹമ്മദ് മുസ്തഫ ദുബൈ, മുര്‍ഷിദ് ഉമര്‍ ഹോങ്കോങ്ങ്, ഖദീജ, മുബാറക്. മരുമക്കള്‍: സഫ്വാന് ദുബൈ, ശഹനാസ് ഒഞ്ചിയം, ശഫ്ന പൊന്നാനി. സഹോദരന്: കുഞ്ഞബ്ദുല്ല കുട്ടോത്ത്.