വടകര: കുരിക്കിലാട് കുനിയില്‍ ഉസ്മാന് ഹാജി (84) അന്തരിച്ചു. ഭാര്യ: കുനിയില്‍ ശരീഫ ഹജ്ജുമ്മ. മക്കള്‍: റഷീദ, സൈനബ, ഇസ്മയില്‍, സനീറ, ജസീറ, പരേതനായ മുഹമ്മദ്. മരുമക്കള്‍: നസീറ (ടീച്ചര്‍, കുരിക്കിലാട് യുപി സ്കൂള്‍, എം.പി.കെ.അഹമ്മദ് കുട്ടി (ഡിഗ്നിറ്റി കോളജ്, പേരാമ്പ്ര), മുഹമ്മദ് വാജിദ് (ബഹ്റൈന്‍), അഷ്റഫ് തച്ചറോത്ത് (ദുബൈ), സഫീറ (കീഴല്‍), ഹാരിസ് (ക്ലിക്കോണ്‍, ദുബൈ). സഹോദരങ്ങള്‍: കുഞ്ഞയിശ കുരിക്കിലാട്, അദവി തോടന്നൂര്‍, പരേതയായ പാത്തു തോടന്നൂര്‍.