വടകര: കുരിക്കിലാട് ആയാടത്തില്‍ മീനാക്ഷി അമ്മ (പാര്‍വതി അമ്മ-84) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണക്കുറുപ്പ് (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്). മക്കള്‍: സുരേഷ് (റിട്ട.ആന്ധ്രാ പൊലീസ്), സുധാകരന് (ഡ്രൈവര്‍), സുധനവല്ലി (പൂന), സുരാജ് (ബിസിനസ്), പരേതയായ സുലത. മരുമക്കള്‍: അനില, ലത, നളിനാക്ഷന് (പൂന), ഉഷ. സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ (അറക്കിലാട്), പരേതരായ കല്യാണി അമ്മ, കൃഷ്ണ കുറുപ്പ്, നാരായണ കുറുപ്പ്, ശങ്കര കുറുപ്പ്, നാരായണി അമ്മ, ഗോവിന്ദ കുറുപ്പ്. സംസ്കാരം നാളെ (ഞായര്‍) രാത്രി പത്തിന്.