വാണിമേല്‍: കുനിയില്‍ പിടികയിലെ കുന്നുമ്മല്‍ മൂസ (80) അന്തരിച്ചു. ഭാര്യ: അയിശു വലിയ പറമ്പത്ത്. മക്കള്‍: അമ്മദ്, ഇസ്മയില്‍ (മസ്കത്ത്), സിദ്ധീഖ് (ദുബായ്), അജ്മല്‍ (ഖത്തര്‍), മൈമൂനത്ത്, റൈഹാനത്ത്, സജീറ. മരുമക്കള്‍: അഷ്റഫ് കുന്നുമ്മക്കര, ഹമീദ് കോടിയൂറ, മുഹമ്മദ് മണ്ടോക്കണ്ടി, സാജിറ തൂണേരി, ഹസീന ഭൂമിവാതുക്കല്‍, ഫസ്ല വാണിമേല്‍, റഹീന ചെക്യാട്. സഹോദരങ്ങള്‍: മാമി ചെറുമോത്ത്, പരേതരായ അമ്മദ്, പോക്കര്, മൊയ്തു, അബ്ദുല്ല ഹാജി, ഷുക്കൂര്‍, ബിയ്യാത്തു ഹജ്ജുമ്മ