കുന്നുമ്മക്കര: കുളപ്രത്ത് കുനി മുരളീധരന് (59) അന്തരിച്ചു. സിപിഎം ഏറാമല ബ്രാഞ്ച് അംഗവും നിര്‍മാണ തൊഴിലാളി യൂണിയന് സിഐടിയു ഏറാമല മേഖല ജോയിന്റ് സെക്രട്ടറിയുമാണ്. പരേതരായ ചാത്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പ്രേമ.
മക്കള്‍: മനീഷ് കുമാര്‍ (സിപിഎം ബ്രാഞ്ച് അം ഗം, യുഎല്‍സിസിഎസ്), ഷിനു (റോയല്‍ കഫെ ഓട്ടോമൊബൈല്‍ വെള്ളൂര്‍ പുറമേരി), അഖില്‍ (ദുബായ്). മരുമകള്‍: നിത്യ (കണ്ണുക്കര). സഹോദരങ്ങള്‍: നാണു (മംഗളൂരു), ശശി (യുണൈറ്റഡ് ഇന്‍ഷുറന്‍സ് വടകര)