കുറ്റ്യാടി: നിട്ടൂർ തൊടു വളപ്പ് നൂറുൽ ഹുദാ മദ്രസ്സ ക്ക് സമീപം പൂവോട്ടും ചാലിൽ കുഞ്ഞി സൂപ്പി ഹാജി ( 90 ) അന്തരിച്ചു.ഭാര്യ: വണ്ണാർകണ്ടി ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: പി.സി. അമ്മത്, പി.സി നാസർ (റോയൽ ഓയിൽ മിൽ വട്ടകണ്ടിപാറ) അഷ്റഫ് , പാത്തു, മരുമക്കൾ:
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-g.jpeg?resize=600%2C600&ssl=1)
കാപ്പിയിൽ അമ്മത് (വടയം ) സീനത്ത് (വള്ള്യാട് ) സൗദ (മംഗലാട് ) അസ്മ ( വാണിമേൽ) സഹോരങ്ങൾ: പരേതരായ പി.സി കുഞ്ഞബ്ദുല്ല ഹാജി , മൊയ്തു , ഇബ്രാഹിം , പോക്കർ ,കുഞ്ഞാമി ‘