കക്കട്ടില്‍: കുന്നുമ്മലിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് തയ്യില്‍ കൃഷ്ണന്റെ ഭാര്യ കുനിയില്‍ കല്യാണി (89) അന്തരിച്ചു.
മക്കള്‍: ഡോ: ശശിധരന് പൂവ്വാട്ട് പറമ്പ് (ഗവ:റിട്ട.സിവില്‍ സര്ജന്), ലീലാവതി (വട്ടോളി), രാധാമണി (ചേമഞ്ചേരി), ടി. അജയകുമാര്‍ (ബിസിനസ്) പരേതനായ ടി. ദേവരാജന്‍ (സിപിഎം മുന്‍ കാവിലുംപാറ ലോക്കല്‍ സെക്രട്ടറി). മരുമക്കള്‍: മാലതി (ചാപ്പന് തോട്ടം), ഡോ: രജനി (റിട്ട. പ്രൊഫസര്‍ ഗൈനക്കോളജി കോഴിക്കോട് മെഡിക്കല്‍ കോളജ്), കേളപ്പന് (റിട്ട. കെഎസ്ഇബി), ബാബു (പ്രീമിയര്‍ മെഡിക്കല്‍സ്), ലത (വില്യാപ്പള്ളി). സഞ്ചയനം ബുധനാഴ്ച