വടകര: പുതുപ്പണം വെളുത്തമല മിഷന് കോമ്പൗണ്ട് കുനിയില്‍ ഇബ്രാഹിം (ജെസ് മഹല്‍-75) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സിദ്ദീഖ്, ഷാഹിന. മരുമക്കള്‍: സിദ്ദീഖ് കാക്കൂര്‍, ജസീല കുരിക്കിലാട്. സഹോദരങ്ങള്‍: ആയിഷ, ഫാത്തിമ, മമ്മു, അബ്ദുറഹിമാന്, അസീസ്, മൈമു. മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കള്‍) രാവിലെ ഒമ്പത് മണിക്ക് പുതിയോട്ടില്‍ മുഹിയുദ്ദീന് മസ്ജിദില്‍. കബറടക്കം ഒമ്പതരക്ക് മൂരാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.