പുറമേരി: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മുന്‍കാല ലീഗ് വളണ്ടിയര്‍ ക്യാപ്റ്റനും ആയിരുന്ന കുനിങ്ങാട് താഴെ വെള്ളറങ്ങാട്ട് അബ്ദുള്ള(74) അന്തരിച്ചു. ഭാര്യ: തൈക്കണ്ടി തഴക്കുനി മാമി. മക്കള്‍: റഷീദ് (ഖത്തര്‍), റഫീഖ് (ദുബായ്), നജ്മ, നസീമ. മരുക്കള്: ഹസ്സൈനാര്‍ എടച്ചേരി, സാജിര്‍ തൊട്ടില്‍പ്പാലം, സുല്ഫത് വാണിമേല്‍, മുഹ്സിന വില്യാപ്പള്ളി. സഹോദരങ്ങള്‍: ഖദീജ, ബിയ്യാത്തു, മറിയം, പരേതനായ മൊയ്തു.