വാണിമേൽ: നീളം പറമ്പത്ത് കുഞ്ഞിരാമൻ (74) അന്തരിച്ചു. ഭാര്യ: ജാനു മക്കൾ: എൻ പി രഞ്ജിത്ത് (സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം) രതീഷ് , രമ്യ. രജിഷ
മരുമക്കൾ സുരേഷ് (കരുകുളം) ബാബു(കിടഞ്ഞോത്ത്) റിജിന (സിപിഐഎം വയൽ പീടിക ബ്രാഞ്ച് അംഗം, സിഡിഎസ് ചെയർപേഴ്സൺ വാണിമേൽ ഗ്രാമപഞ്ചായത്ത്) സഹോദരങ്ങൾ: ചെക്കായി, ബാലൻ,മന്ദി.