മണിയൂര്‍: ചെല്ലട്ടുപൊയില്‍ മലയില്‍ കുഞ്ഞിരാമന് (92) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: രവീന്ദ്രന്, ബാലകൃഷ്ണന്, രജനി. മരുമക്കള്‍: വസന്ത, രാഖി, ബാബു (വള്ളിക്കാട്). സഹോദരങ്ങള്‍: പരേതരായ കണാരന്, മാത, ചിരുത, നാരായണി, മാതു, മാണിക്കം. സഞ്ചയനം ബുധനാഴ്ച .