കുറ്റ്യാടി: പഴയ കാല വിപ്ലവ ഗായകനും തെയ്യം കലാകാരനുമായ നരിക്കൂട്ടുംചാല്‍ കണ്ണോത്ത് കാവുങ്കല്‍ കുഞ്ഞിരാമ പണിക്കര്‍ (70) അന്തരിച്ചു. ഭാര്യ: ബാലാമണി. മക്കള്‍: ഹരീഷ്, അനില്‍ ദാസ്. മരുമക്കള്‍: സിന്ധു, സിനി. സഹോദരങ്ങള്‍: കേളു പണിക്കര്‍, ദേവി, പരേതരായ കണാര പണിക്കര്‍, ചന്തു പണിക്കര്‍, രാമര്‍ പണിക്കര്‍, അമ്മിണി. സഞ്ചയനം: ബുധന്‍