വടകര: പുതിയാപ്പ് കുഞ്ഞിപറമ്പത്ത് ശാരദ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്
മക്കള്‍: പവിത്രന് പി.പി (ഫാല്‍ക്കെ ഫിലിം സൊസൈറ്റി), പതേതയായ വനജ, പ്രകാശന്, മിനി. മരുമക്കള്‍:
സജിത (സിപിഎം പുതിയാപ്പ് സൗത്ത് ബ്രാഞ്ച് അംഗം, ഈസ്റ്റ് സിഡിഎസ് മെമ്പര്‍ വടകര നഗരസഭ), ഷീബ, വിജയന്.
സഹോദരി: ശ്രീമതി മേമുണ്ട.