കക്കട്ടില്‍: അരയാക്കൂലിലെ ചാലുപറമ്പത്ത് താമസിക്കും കിഴക്കേടത്ത് കുഞ്ഞികൃഷ്ണ കുറുപ്പ് (68) അന്തരിച്ചു. ഭാര്യ: രജനി.
മക്കള്‍: വിജേഷ്, സിജേഷ്, വിജിഷ. മരുമക്കള്‍: സുരേഷ് (കൈതക്കല്‍), ദീപ. സഹോദരങ്ങള്‍: നാരായണി, നാണി, പരേതയായ കാര്‍ത്യായനി. സഞ്ചയനം: ചൊവ്വാഴ്ച.