ഓര്‍ക്കാട്ടേരി: തമിഴ്നാട് സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയരക്ടര്‍ ആയി വിരമിച്ച ഓര്‍ക്കാട്ടേരിയിലെ കുമുള്ളി കോമത്ത് രാജന് നമ്പ്യാര്‍ (77) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ കുനിയില്‍ ദേവി, ഭാരതിഅമ്മ (റിട്ടയേര്‍ഡ് ഡിപിഐ സുപ്രണ്ട് തമിഴ്നാട്)
മക്കള്‍: മജ്ജുള (അധ്യാപിക ജിഎല്‍പി സ്കൂള്‍ മാങ്ങാട്ടുമുറി), ബിന്ദു (ഹെഡ്മിസ്ട്രസ് ചെക്യാട് ഈസ്റ്റ് എല്‍പി സ്കൂള്‍), സൗമ്യ (ഖത്തര്‍). മരുമക്കള്‍: ബാലകൃഷ്ണന് (റിട്ടയേര്‍ഡ് പ്രധാന അധ്യാപകന് ജിഎല്‍പിഎസ് പുതുക്കോട്), പ്രേംകുമാര്‍ വാണിമേല്‍ (റിട്ടയേര്‍ഡ് ഹോമിയോ ഡിപ്പാര്‍ട്ട്മെന്റ്), സന്ദീപ് (അഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍). സഹോദരങ്ങള്‍: ശ്രീധരന് നമ്പ്യാര്‍ (വിശ്വവികാസ് ചിട്ടി ലിമിറ്റഡ് കോയമ്പത്തുര്), വിജയന് നമ്പ്യാര്‍ (റിട്ടേര്‍ഡ് ഇന്ത്യന്‍ ആര്‍മി,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്), ചന്ദ്രിക കുറുന്തോടി, വിമല കോമത്ത്, പത്മാവതി കുനിക്ക് താഴെ, വത്സല കുരിക്കിലാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍