നാദാപുരം: കുമ്മങ്കോട് പുതുക്കുടി പോക്കര് (85) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി കൊറോത്ത്. മക്കള്‍: ജമീല, സുബൈര്‍ (ദുബൈ), മറിയം, ഫൈസല്‍ (ഖത്തര്‍), ശരീഫ, ഹാജറ, ഷാഹിന, ഹഫ്സ, ഷബാന, പരേതയായ റംല. മരുമക്കള്‍: അബ്ദുള്ള വള്ളിക്കാട്, അയ്യൂബ് (ഖത്തര്‍), അസീസ് എടക്കണ്ടി തിരുവള്ളൂര്‍, മൊയ്തു വള്ളിയാട്, ബഷീര്‍ കുമ്മങ്കോട്, ഖാലിദ് പാറക്കടവ്, രഹനാസ് നരിക്കാട്ടേരി, ആബിദ് വാണിമേല്‍, താഹിറ ജാതിയേരി, സജ്ന വൈക്കിലിശ്ശേരി.