നാദാപുരം: കുമ്മങ്കോട് കുറുങ്കുളം കുനിയില്‍ താഴെ തെക്കയില്‍ കുഞ്ഞിരാമന് (70) അന്തരിച്ചു. അച്ഛന്: പരേതനായ ചാത്തു
അമ്മ: പാറു. മക്കള്‍: ബിന്ദു (തൂണേരി), ബിനീഷ് (ദുബൈ), ബിന്‍സി (വെള്ളികുളങ്ങര). മരുമക്കള്‍: പുരുഷു തുണേരി, പവിത്രന് വെള്ളികുളങ്ങര, ബിനിഷ ചാലപ്പുറം. സഹോദരങ്ങള്‍: രാജന്, വാസു, ശശി (എന്‍ഐടി കോഴിക്കോട്), റീജ (നാദാപുരം റോഡ്).
‘