ആയഞ്ചേരി: തറോപ്പൊയില്‍ കുമ്പളോട്ട് വത്സല (51) അന്തരിച്ചു. ഭര്‍ത്താവ്: കെ.സി.രാജന്. മക്കള്‍: രവിഗേഷ് (എന്റ്റര്പ്രണര്), ഋഷികേഷ് (മീഡിയ മലമ്പാര്‍-വടകര ബ്യൂറോ ചീഫ്, ജെഎംഎ കോഴിക്കോട് ജില്ലാ സെക്രട്ടറി), രന്‍സി രഷ്മി (സിവില്‍ എന്‍ജീനിയര്‍). സഹോദരങ്ങള്‍: ബാബു കുമ്പളോട്ട്, സജീവന്, സവിത (നളിനി), സുരേഷ്, മണിലാല്‍.