എടച്ചേരി: സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ.വി കുമാരന് നാടിന്റെ സ്മണാഞ്ജലി. ദിനാചരത്തിന്റെ ഭാഗമായി പ്രകടനം,
സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം, അനുസ്മരണ യോഗവും ചേർന്നു. സിപിഐഎം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ ബാലൻ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ല കമ്മിറ്റി അംഗങ്ങളായ
പി പി ചാത്തു ,വി പി കുഞ്ഞികൃഷ്ണൻ, കൂടത്താം കണ്ടി സുരേഷ് എന്നിവർ സംസാരിച്ചു. ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.