അഴിയൂർ: അഴിയൂർ പഞ്ചായത്ത് 14-ാം വാർഡിൽ 25 സെൻറ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്നു. മൂന്ന് കുടുംബശ്രീ ഗ്രൂപ്പുകളായി 1500 തൈകളാണ് നട്ടത് തൈനടൽ ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി നിർവഹിച്ചു. കൃഷി ഓഫീസർ സ്വരൂപ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ദീപേഷ്, എ.ഡി.എസ് പ്രസിഡന്റ് ഉഷ, മേറ്റ് ബീന ശശിധരൻ എന്നിവർ സംസാരിച്ചു.