വടകര: കെ.ടി.ബസാർ വാപ്രത്ത് താഴ കുനിയിൽ ലക്ഷ്മി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ നായർ.മക്കൾ -ജയവല്ലി (റിട്ട: നഴ്സിങ്ങ് അസിസ്റ്റൻ്റ് സഹകരണ ആശുപത്രി വടകര) ജയശ്രീ ( റിട്ട: അദ്ധ്യാപിക ജി.വി.എച്ച്.എസ്-എസ് മടപ്പള്ളി ) ജയപ്രകാശൻ (റിട്ട:
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg?resize=600%2C600&ssl=1)
മിലിട്ടറി ഉദ്യോഗസ്ഥൻ) മരുമക്കൾ: സുധാകരൻ ചോറോട്, ഗോവിന്ദൻ കരുവാൻ കണ്ടി, സുജ. സംസ്കാരം 26 ന് ( ഞായർ) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ