വടകര: കെ.ടി.ബസാര്‍ കോയിറ്റൊത്ത് മീത്തല്‍ കുമാരന് (78) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: ബിന്ദു, വിനോദന്‍ (കേരള ഹെല്‍ത്ത് സര്‍വ്വീസ്), ബീന. മരുമക്കള്‍. രവീന്ദ്രന് പുറമേരി, മുരളീധരന് പഴങ്കാവ് (റിട്ട. റെയില്‍വെ), ലീന. സംസ്കാരം ഇന്ന് (വ്യാഴം) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.