ചോമ്പാൽ: ഒഞ്ചിയത്ത്മാരാം വീട്ടിൽ കെ പി മാധവിഅമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ കൊളവട്ടത്ത് കേളപ്പൻ. മക്കൾ: എം വി ജയപ്രകാശ് (കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയിസ് സെൻ്റർ മുൻ സംസ്ഥാന പ്രസിഡണ്ട്, പ്രസിഡണ്ട്, ശ്രീ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
നാരായണഗുരു പഠന കേന്ദ്രം, ചോമ്പാല ) ലതിക,പവിത്രൻ, അനിത മരുമക്കൾ: പി ഷീല (സെക്രട്ടറി വില്യാപ്പള്ളി സർവ്വീസ് ബാങ്ക്) അനന്തൻ എടച്ചേരി, സീന ( വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്) രാജൻ പയ്യോളി. സംസ്ക്കാരം ഒഞ്ചിയം സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിനുസമീപത്തുള്ള ദേവരാഗം എന്ന ഭവനത്തിലെ വീട്ടുവളപ്പിൽ.