വടകര: മാക്കൂല്‍ പീടികയ്ക്ക് സമീപം സ്മൃതിയില്‍ കെ.പി.കൃഷ്ണന് (76) അന്തരിച്ചു. കടത്തനാട് വീവേഴ്സ് സൊസൈറ്റി അക്കൗണ്ടന്റ് ആയിരുന്നു. ഭാര്യ: ശ്രീമതി (കടത്തനാട് വീവേഴ്സ് സൊസൈറ്റി റിട്ടയേര്‍ഡ് ക്ലര്‍ക്ക്). മക്കള്‍: ഷമിത (ടീച്ചര്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബഹ്റൈന്‍), ഷമീഷ് (റീജിയണല്‍ മാനേജര്‍ ഇന്നോവിഷന്‍ എറണാകുളം). മരുമക്കള്‍: സുനില്‍ കുമാര്‍ അത്തോളി (ഐടി മാനേജര്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ്), രജിന എസ് (പുത്തന്‍ തെരു). സഹോദരങ്ങള്‍: ഗോപാലന് (മാതൃഭൂമി ഏജന്റ് മയ്യന്നൂര്‍), ശശീന്ദ്രന്
(മാതൃഭൂമി ഏജന്റ് വില്യാപ്പള്ളി), പത്മിനി, ലളിത ചെമ്മരത്തൂര്‍, പരേതരായ കെ.പി.മോഹനന്, ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് വീട്ടുവളപ്പില്‍.