വില്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കോവുക്കല്‍ ശങ്കരന് മലാറമ്പത്ത് (72) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷിജിത്ത്, ഷനില, ഷൈനു. മരുമക്കള്‍: റിതു (മയ്യന്നൂര്‍), രാജു (അമരാവതി, കെഎസ്ഇബി വടകര ബീച്ച്). സഹോദരങ്ങള്‍: നാരായണി, ചന്ദ്രി, ചന്ദ്രന്, പരേതരായ ദേവി, രാജന്.