വടകര: കരിമ്പനപ്പാലത്തെ മര വ്യാപാരി ആയിരുന്ന കോട്ടക്കടവ് ജനതാറോഡിലെ തയ്യുള്ളതില്‍ ഭരതന് (72) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: ഭബിത (ടീച്ചര്‍, എഎസ്എംഎച്ച് എസ്എസ് വെളിയഞ്ചേരി, മലപ്പുറം), ഭിബിന്‍ ഭരതന് (ഐടി എഞ്ചിനിയര്‍), അര്ജുന് (ഫുഡ് ടെക്നോളജിസ്റ്റ് ഗുജറാത്ത് എയര്‍പോര്‍ട്ട്). സഹോദരങ്ങള്‍: ജനാര്ദനന്, പരേതനായ പത്മനാഭന്, രവീന്ദ്രന്, ചന്ദ്രന്, ലക്ഷ്മണന് (റിട്ട. ആരോഗ്യ വകുപ്പ്), അനിത (റിട്ട. ടീച്ചര്‍, മേപ്പയൂര്‍ ജിഎച്ച്എസ്എസ്). മരുമകന്: സുനീഷ് (അധ്യാപകന്, നടുപ്പൊയില്‍ യുപി മൊകേരി).