ഇരിങ്ങല്‍: കോട്ടക്കല്‍ ചെറിയ പുരയില്‍ സി.പി.ഇസ്മായില്‍ (61) അന്തരിച്ചു. ഐഎന്‍എല്‍ സജീവ പ്രവര്‍ത്തകനും കോട്ടക്കല്‍ മുന്‍ ശാഖാ പ്രസിഡന്റും ആയിരുന്നു. ഭാര്യ: വണ്ണാറോടി സഫിയ. മക്കള്‍: ഷഫീന, ഷഹീന, കമറുല്‍ ഇസ്ലാം. മരുമക്കള്‍: അന്‍സാര്‍ (മൂരാട്), സുബൈര്‍ (എടച്ചേരി). സഹോദരങ്ങള്‍: അഷ്റഫ് (ഇഎംഎസ് )