<strong>വടകര:</strong> ചോറോട് പുഞ്ചിരിമില്ലിന് സമീപം കൂറ്റാരി മീത്തല്‍ ചന്ദ്രന് (62) അന്തരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: അനുശ്രീ, ആദിത്ത്. <img class="size-full wp-image-33173 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/05/unani-golbal-a-1.jpeg" alt="" width="600" height="600" />അച്ഛന്: പരേതനായ ഗോപാലന്. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: ദിവാകരന്, വസുമതി.