വേളം: പെരുവയലിലെ കൊമ്മാട്ട് മാണിക്കം (97) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി മക്കൾ: കുമാരൻ, ജാനു,ലീല ,കണ്ണൻ, ദേവി, നാരായണൻ, നാരായണി, പരേതയായ ചീരു,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-hhq.jpg?resize=540%2C600&ssl=1)
മരുമക്കൾ: കണ്ണൻ ചിറക്കൽ, കല്യാണി(എരവട്ടൂർ), ലീല(കാക്കുനി), ചോയി(കൂനിയോട്) ചന്ദ്രിക(ആവള), ഗോപാലൻ (പശുക്കടവ്) പരേതരയായ ബാലകൃഷ്ണൻ(മേപ്പയൂർ), ശങ്കരൻ(മൊകേരി).