കക്കട്ടില്‍: അമ്പലക്കുളങ്ങരയിലെ പരേതനായ കൊല്ലോംപടിക്കല് നാരായണന് വൈദ്യരുടെ ഭാര്യ സുനീതി അമ്മ (82) അന്തരിച്ചു. മക്കള്‍: ഹൈമാവതി (ബഹറിന്‍), രൂപ ലേഖ, ശൈലജ, സജിന. മരുമക്കള്‍: വിജയന് (ബഹ്റൈന്‍), ലക്ഷ്മണന് (തിരുവള്ളൂര്‍), ദയാനന്ദന് (ഓര്‍ക്കാട്ടേരി), പരേതനായ സത്യന്. സഹോദരങ്ങള്‍: പുരുഷോത്തമന്, ഗിരിജന്‍, സതി, രാജി, പരേതരായ വസുമതി, ലക്ഷ്മി. സഞ്ചയനം: ബുധനാഴ്ച