ചോമ്പാല: തട്ടോളിക്കര കോലാറത്ത് താഴെകുനി ചന്ദ്രി (72) അന്തരിച്ചു. ഭര്‍ത്താവ്: ബാലന് കൊയില്യത്ത് (കച്ചവടം തട്ടോളിക്കര). മക്കള്‍: ബീന, ബിനീഷ്. മരുമക്കള്‍: ജ്യോതിബസു വി പി (റിട്ട.പഞ്ചായത്ത് സെക്രട്ടറി), ഷൈനി. സഹോദരങ്ങള്‍: നളിനി, ദേവയാനി, സുധ, വിജയന്, കരുണന്, മനോജന് (തലായി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.