വടകര: മുട്ടുവേദന, മുട്ടു മടക്കാനുള്ള പ്രയാസം, നടക്കാനുള്ള ബുദ്ധിമുട്ട്, സ്റ്റെപ്പ് കയറാനുള്ള ബുദ്ധിമുട്ട്, കാലിലെ നീര്‍ക്കെട്ട് തുടങ്ങിയവക്കായി പ്രത്യക ക്യാമ്പ് ഫെബ്രുവരി 23, 24 ദിവസങ്ങളില്‍ വീരഞ്ചേരിയില്‍ സിഎം ഹോസ്പിറ്റലിനു സമീപത്തെ ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ നടക്കും. എല്ലാ തരം സന്ധി വേദനകള്‍ക്കും റെജിമെന്റ് തെറാപ്പിയിലൂടെയും ഹെര്‍ബല്‍ പാക്കിങ്ങിലൂടെയും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി 0496 2514544, 9495205544.